Gurmeet Ram Rahim not only raised a private army of castrated followers and had a qurbani dal (sacrifice group) working for his own protection, he also employed a group of henchwomen who lured and coerced innocent girls into satisfying his sexual needs. <br /> <br />പീഢക്കേസില്‍ തടവില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യാ സ്‌ക്വാഡും, ലൈംഗിക ആവശ്യങ്ങള്‍നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗുര്‍മിതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലിയെയെന്ന് ഇന്ത്യാ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. <br />